കേ​ര​ള​ത്തി​ൽ ബി.​എ​സ്.​എ​ൻ.​എ​ൽ 4ജി ​സം​വി​ധാ​നത്തിലേക്ക്

കേ​ര​ള​ത്തി​ൽ ബി.​എ​സ്.​എ​ൻ.​എ​ൽ 4ജി ​സം​വി​ധാ​നത്തിലേക്ക്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ബി.​എ​സ്.​എ​ൻ.​എ​ൽ 4ജി ​സം​വി​ധാ​നത്തിലേക്ക് . ഈ ​സാ​മ്പ​ത്തി​ക​വ​ർ​ഷം 2200 സ്​​ഥ​ല​ങ്ങ​ളി​ലാ​ണ്​ ​4ജി ​ഏ​ർ​പ്പെ​ടു​ത്തു​ന്ന​തെ​ന്നും ആ​ദ്യ​ഘ​ട്ടം ഡി​സം​ബ​റി​ൽ പൂ​ർ​ത്തി​യാ​കു​മെന്നും ബി.​എ​സ്.​എ​ൻ.​എ​ൽ ചീ​ഫ്​ ജ​ന​റ​ൽ മാ​നേ​ജ​ർ ആ​ർ. മ​ണി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട്​ ന​ഗ​ര​ങ്ങ​ളി​ലാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ 4ജി ​ല​ഭ്യ​മാ​വു​ക. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. അ​ടു​ത്ത മാ​ർ​ച്ചോ​ടെ 2200 കേ​ന്ദ്ര​ങ്ങ​ളി​ൽ സൗ​ക​ര്യം ല​ഭ്യ​മാ​ക്കും. ഇ​തോ​ടെ പ്ര​ധാ​ന​ന​ഗ​ര​ങ്ങ​ളെ​ല്ലാം ഒ​രു വ​ർ​ഷ​ത്തി​ന​കം 4ജി ​പ​രി​ധി​യി​ലാ​കും. ​നി​ല​വി​ലെ 3ജി ​ട​വ​റു​ക​ൾ 4ജി​യി​ലേ​ക്ക്​ മാ​റ്റു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും മ​ണി അ​റി​യി​ച്ചു. കേ​ര​ള സ​ർ​ക്കി​ളി​ൽ നി​ല​വി​ൽ 71 ശ​ത​മാ​നം നെ​റ്റ്​​വ​ർ​ക്കും 3ജി​യി​ലേ​ക്ക്​ മാ​റി​യി​ട്ടു​ണ്ട്. മു​ൻ​വ​ർ​ഷം 3ജി ​സാ​ന്നി​ധ്യം 34 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു. വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ 90 ശ​ത​മാ​ന​ത്തി​ലേ​ക്ക്​ 3ജി ​ശൃം​ഖ​ല വ്യാ​പി​പ്പി​ക്കാ​നാ​ണ്​ ആ​ലോ​ചി​ക്കു​ന്ന​ത്. പു​തു​താ​യി സ്​​ഥാ​പി​ച്ച 2067 ട​വ​റു​ക​ളി​ൽ 1950 എ​ണ്ണ​വും 3ജി​യാ​ണ്. ടെ​ലി​കോം രം​ഗ​ത്ത് സ്വാ​ധീ​നം വ​ർ​ധി​പ്പി​ക്കാ​നു​ള്ള ജി​യോ​യു​ടെ ശ്ര​മ​ങ്ങ​ളെ മ​റി​ക​ട​ക്കാ​ൻ ബി.​എ​സ്.​എ​ൻ.​എ​ല്ലി​ന്​ സാ​ധി​ച്ചി​ട്ടു​ണ്ട്. 700 കോ​ടി രൂ​പ​യു​ടെ ലാ​ഭ​മാ​ണ്​ കേ​ര​ള സ​ർ​ക്കി​ളി​നു​ണ്ടാ​യ​ത്. ദേ​ശീ​യ​ത​ല​ത്തി​ൽ​ത​ന്നെ ഏ​റ്റ​വും ഉ​യ​ർ​ന്ന ലാ​ഭ​നി​ര​ക്കാ​ണി​ത്. വ​ള​ർ​ച്ച​നി​ര​ക്ക്​ 6.38 ശ​ത​മാ​നം. മു​ൻ​വ​ർ​ഷ​ത്തെ ലാ​ഭം 2955 കോ​ടി രൂ​പ​യാ​യി​രു​ന്നു. ഇ​ത് 3104 കോ​ടി​യാ​യി വ​ർ​ധി​ച്ചു. മൊ​ബൈ​ൽ ക​ണ​ക്​​ഷ​നി​ൽ 10 ശ​ത​മാ​ന​വും ബ്രോ​ഡ്​​ബാ​ൻ​റി​ൽ അ​ഞ്ചു ശ​ത​മാ​ന​വും എ​ഫ്.​ടി.​ടി.​എ​ച്ചി​ൽ 43 ശ​ത​മാ​ന​വും വ​ർ​ധ​ന​വു​ണ്ടാ​യി. നി​ല​വി​ൽ 19,98,232 ലാ​ൻ​ഡ്​​ലൈ​ൻ ക​ണ​ക്​​ഷ​നു​ക​ളും 6,81,013 ബ്രോ​ഡ്​​ബാ​ൻ​ഡ്​ ക​ണ​ക്​​ഷ​നു​ക​ളും 74,75,336 മൊ​ബൈ​ൽ ക​ണ​ക്​​ഷ​നു​ക​ളു​മാ​ണ്​ ബി.​എ​സ്.​എ​ൻ.​എ​ല്ലി​ന്​ കേ​ര​ള​ത്തി​ലു​ള്ള​തെ​ന്നും മ​ണി പ​റ​ഞ്ഞു. ബി.എസ്​.എൻ.എൽ:പ്രതിദിന ഡൗൺലോഡിങ്​ 158 ടി.ബി കേ​ര​ള​ത്തി​ൽ ബി.​എ​സ്.​എ​ൻ.​എ​ൽ നെ​റ്റ്​ ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ പ്ര​തി​ദി​ന ഡൗ​ൺ​ലോ​ഡി​ങ്​ നി​ര​ക്കി​ൽ വ​ൻ​വ​ർ​ധ​ന. ഒ​രു​വ​ർ​ഷ​ത്തി​നി​ടെ 277 ശ​ത​മാ​ന​ത്തി‍​ന്‍റെ വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്. 2016 ഏ​പ്രി​ലി​ലെ ക​ണ​ക്ക്​ പ്ര​കാ​രം പ്ര​തി​ദി​ന ഡൗ​ൺ​ലോ​ഡി​ങ്​ 45 ടെ​റാ ബൈ​റ്റ്​ (ടി.​ബി) ആ​യി​രു​ന്നെ​ങ്കി​ൽ ഇപ്പോഴാത്​ 158 ടെ​റാ ബൈ​റ്റാ​ണ്.2016ൽ ​ഒ​രു ഉ​പ​ഭോ​ക്താ​വി​​ന്‍റെ പ്ര​തി​മാ​സ ശ​രാ​ശ​രി ഉ​പ​ഭോ​ഗം 226 എം.​ബി​യാ​യി​രു​ന്നു. എ​ന്നാ​ലി​ത്​ 628 എം.​ബി​യാ​യി വ​ർ​ധി​ച്ചു​വെ​ന്ന് സി.​ജി.​എം ആ​ർ. മ​ണി അ​റി​യി​ച്ചു.

കൂടുതല്‍വാര്‍ത്തകള്‍.

വൈദ്യുതിയും ഇന്റര്‍നെറ്റും ഒരുമിച്ച്: പുതിയ വൈഫൈ സങ്കേതം വരുന്നു

വൈഫൈ ഇപ്പോള്‍ സര്‍വ്വവ്യാപിയാണ്. വയര്‍ലെസ്സ് ഇന്റര്‍നെറ്റ് എന്നതാണ് ആകര്‍ഷണം. എന്നാല്‍, ഇന്റര്‍നെറ്റ് കൊണ്ട് തീരുന്നതല്ല വൈഫൈയുടെ സാധ്യതകളെന്ന് പലരും കരുതുന്നു. വൈഫൈയുടെ സാധ്യതകള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴി

മൈക്രോമാക്സ് കാന്വാസ് 6 പ്രോ വിപണി യിലെത്തി

മൈക്രോമാക്സ് കാന്വാസ് 6 പ്രോയ വിപണി യിലെത്തി . കമ്പനിയുടെ വെബ്സൈറ്റ് അയ സ്റ്റോര്.മെക്രോമാക്സ്ഇന്ഫോ.കോംവെബ്സൈറ്റ് വഴി മുന്കൂട്ടി ബുക്ക് ചെയ്തവര്ക്കാണ് സ്മാര്ട്ട് ഫോണുകള് ലഭിക്കുക. ഇന്ത്യന് സ്മാര്ട്ട് ഫോണ് നിര്മാതാ

രണ്ട്പുതിയ 4ജി ഫോണുകൾ മയി എൽജി

എൽജിയുടെ പുതിയ രണ്ട് 4ജി ഫോണുകൾ 14ന് ഇന്ത്യൻ വിപണിയിലെത്തും. കെ10, കെ7 ഫോണുകളാണിവ. 3ജിയും 4ജിയും ലഭിക്കുന്ന പതിപ്പും 3ജി മാത്രം ലഭിക്കുന്ന പതിപ്പും രണ്ടു ഫോണുകൾക്കുമുണ്ട്. മികച്ച സാങ്കേതിക സവിശേഷതകളും ഫൊട്ടോഗ്രഫി ശേഷിയുമാണ് കെ

വിക്ഷേപിച്ച റോക്കറ്റ് വിജയകരമായി തിരിച്ചിറക്കി

ചരിത്രത്തിലാദ്യമായി വിക്ഷേപിച്ച റോക്കറ്റ് വിജയകരമായി തിരിച്ചിറക്കി യു.എസ് സ്വകാര്യ ബഹിരാകാശ കമ്പനി സ്പേയ്സ് എക്സ്. ഫാല്‍ക്കണ്‍ 9 എന്ന റോക്കറ്റാണ് പേടകത്തെ ലക്ഷ്യസ്ഥാനത്തെത്തിച്ച്‌ തിരിച്ചുവന്നിരിക്കുന്നത്.വെള്ളിയാഴ

വില കുറഞ്ഞ 11 ഇഞ്ച് വിന്‍ഡോസ് ലാപ്ടോപുമയി ലെനോവോ

വിന്‍ഡോസ് 10 ഒ.എസിലുള്ള ലെനോവോ ഐഡിയപാഡ് 100എസ് ലാപ്ടോപ് സ്നാപ്ഡീല്‍ വഴി മാത്രമാണ് വില്‍പന. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയായ IFA 2015ലാണ് ഇത് അവതരിപ്പിച്ചത്. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ ഇറങ്

6.98 ഇഞ്ച് ഫാബുമായി ലെനോവോ സ്മാര്‍ട്ട്ഫോണ്‍

കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ ഇറങ്ങിയ 20,990 രൂപയുള്ള ലെനോവോ ഫാബ് പ്ളസിന്‍െറ കനംകുറഞ്ഞ പതിപ്പാണിത്. ഇതും കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയായ IFA 2015ലാണ് ഇത് അവതരിപ്പിച്ചത്. എന്നാല്‍ ഈയിടെ

കസ്റ്റമേഴ്സിനെ ആകര്ഷിക്കാനായി പുതിയ പദ്ധതിയുമായി ആപ്പിള് രംഗത്ത്. മാസതോറും 999 രൂപ അടച്ച് രണ്ടു വര്ഷം കൊണ്ട് ഫോണിന്റെ വില അടച്ചു തീര്ത്താല് . ആപ്പിള് ഐഫോണ് എസ്ഇ സ്വന്തമാക്കനുള്ള പദ്ധതിയാണ് കമ്പനി മുന്നോട്ട് വയ്ക്കുന്നത്.

BUY : DLF FUTURE

BUY :DLF FUTURE ABV 125.15,TGT,125.65,125.80,127.25

ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരയിലെ അവസാന ഉപഗ്രഹം ഐആര്‍എന്‍എസ്എസ് 1 ജി വിക്ഷേപിച്ചു.

ശ്രീഹരിക്കോട്ട: 17വര്‍ഷത്തെ പ്രയത്‌നത്തിനൊടുവിലാണ് ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരയിലെ അവസാന ഉപഗ്രഹം ഐആര്‍എന്‍എസ്എസ് 1 ജി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയില്‍ സതീഷ് ധവാന് സപേസ് സെന്ററിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാര്‍ട്

മോട്ടോ ജി ശ്രേണിയിലെ നാലാം തലമുറ സ്മാർട് ഫോണുമായി മോട്ടറോള

ന്യൂഡൽഹി ∙ മോട്ടോ ജി ശ്രേണിയിലെ നാലാം തലമുറ സ്മാർട് ഫോണുമായി മോട്ടറോള. 17 ന് ആമസോൺ വഴി ഇതിന്റെ വിൽപന ആരംഭിക്കും. മോട്ടോ ബൈ ലെനോവ ബ്രാൻഡിൽ ഇറങ്ങുന്ന ആദ്യ സ്മാർട് ഫോൺ കൂടിയാനു ഫിംഗർ പ്രിന്റ് സ്കാനർ, മെച്ചപ്പെട്ട ബാറ്ററി ലൈഫ്

ജുനോ പേടകം വ്യാഴത്തിന്‍െറ ഭ്രമണപഥത്തില്‍

വാഷിങ്ടണ്‍:അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ ജൂനോ പേടകം വ്യാഴത്തിന്‍െറ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. അഞ്ചു വര്‍ഷം കൊണ്ട് 270 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് ജൂനോ സൗരയൂഥത്തിലെ എറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്‍െറ അര

നാസയുടെ ഔദ്യോഗിക അക്കൗണ്ട് ഹാക്ക് ചെയ്തു

നാസ :ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. 2009ല്‍ നാസ വിക്ഷേപിച്ച കെപ്ലര്‍, കെ2 എന്നീ ബഹിരാകാശ പേടകങ്ങളുടെ വിവരങ്ങള്‍ ഷെയര്‍ ചെയ്യുന്ന ട്വിറ്റര്‍ അക്കൗണ്ടാണ

ഹ്വാവെയുടെ ഓണര്‍ 8ല്‍ 16 മെഗാപിക്സലിന്റെ രണ്ട് പിന്‍കാമറക്കള്‍

ഹ്വാവെ ഓണര്‍ 8ല്‍ 16 മെഗാപിക്സലിന്റെ രണ്ട് പിന്‍കാമറകളാണുള്ളത്. ഹ്വാവേ ഇത് ആദ്യമായല്ല രണ്ട് പിന്‍കാമറകളുള്ള ഫോണ്‍ ഇറക്കുന്നത്. നേരത്തെ ഹ്വാവെ പി 9, ഹ്വാവെ പി 9 പ്ളസ് എന്നിവയുടെ പിന്നില്‍ 12 മെഗാപിക്സലിന്‍െറ രണ്ട് കാമറകള്‍ ഉണ

ഹുണ്ടായ് മോട്ടോര്‍സ് ഇന്ത്യ എലന്ട്ര യുടെ ആറാമത്തെ തലമുറ വിപണിയില്‍ ഇറക്കി

ന്യൂഡല്‍ഹി :ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മ്മാതക്കളായ ഹുണ്ടായ് മോട്ടോര്‍സ് ഇന്ത്യ എലന്ട്ര യുടെ ആറാമത്തെ തലമുറ വിപണിയില്‍ ഇറക്കി .ഇതിന്‍റെ എക്സ് ഷോറൂം വില 12.99 ലക്ഷം മുതല്‍ 19.19ലക്ഷം വരെയാണ്. പെട്രോള്‍ കാറിനു 2ലിറ്ററി

ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന ചാറ്റിംഗ് ആപ്പ് വാട്ട്സ്ആപ്പിന് വെല്ലുവിളിയായി ഗൂഗിള്‍ എത്തുന്നു

ന്യൂയോര്‍ക്ക് : ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന ചാറ്റിംഗ് ആപ്പ് വാട്ട്സ്ആപ്പിന് വെല്ലുവിളിയായി ഗൂഗിള്‍ എത്തുന്നത്. ഗൂഗിള്‍ അലോ (allo) ആണ് ഗൂഗിള്‍ അവതരിപ്പിക്കുന്ന ആപ്പ്. തീര്‍ത്തും സിംപിളായ ഇന്‍റര്‍ഫേസ് ആണ് ഈ ആപ്പിന

ആപ്പിളിന്‍റെ ഏറ്റവും പുതിയ ഐ ഫോണ്‍ വിപണിയിലെത്തി

ന്യൂഡല്‍ഹി :ആപ്പിളിന്‍റെ ഏറ്റവും പുതിയ ഐ ഫോണ്‍ വിപണിയിലെത്തി .ഐ ഫോണ്‍ 7,7പ്ലസ്‌ എന്നിവയാണ് .ഐ ഫോണ്‍ 7ന് 60,000രൂപ മുതലും 7പ്ലസ്‌ന് 72,000രൂപ മുതലുമാണ് വില ആരംഭിക്കുന്നത് . ഫ്ലിപ്പ് കര്‍ട്ട്,ആമസോണ്‍ ,സനപ്പ് ഡീല്‍ ,പെടിഎം ,ടാറ്റാ ക്ലിക്

ഗൂഗ്ൾ സ്വന്തം ഫോൺ അവതരിപ്പിച്ചു

സാൻഫ്രാൻസിസ്കോ: ഇൻറർ നെറ്റ് ഭീമന്മാരായ ഗൂഗ്ൾ സ്വന്തം ഫോൺ അവതരിപ്പിച്ചു.സാൻഫ്രാൻസിസ്കോയിൽ നടന്ന ചടങ്ങിലാണ് ഗൂഗ്ൾ പിക്സൽ, ഗൂഗ്ൾ പിക്സൽ എക്സ് എന്നീ ആദ്യ ഗൂഗ്ൾ ബ്രാൻഡഡ് സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയത്. ഇന്ത്യൻ വിപണിയിൽ

സാംസംഗ്: ബാറ്ററി തകരാറുകളെ തുടര്‍ന്ന് ഗ്യാലക്സി നോട്ട് 7നിര്‍മ്മാണം നിര്‍ത്തി

സോള്‍ :പ്രമുഖ മൊബൈല്‍ഫോണ്‍ നിര്‍മ്മാണ കമ്പനിയായ സാംസംഗ് ബാറ്ററി തകരാറുകളെ തുടര്‍ന്ന് ഗ്യാലക്സി നോട്ട് 7നിര്‍മ്മാണം നിര്‍ത്തി .നേരെത്തെ ബാറ്ററി പൊട്ടിത്തെറിച്ചു തീപിടിക്കുന്ന നിരവതി അപകടങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തിരു

ടയോട്ട കിര്‍ലോസ്കര്‍ മോട്ടോര്‍സ് വാഹനങ്ങളുടെ വില 3%വര്‍ധിപ്പിക്കാന്‍ തിരുമാനിച്ചു

മുംബൈ :ടയോട്ട കിര്‍ലോസ്കര്‍ മോട്ടോര്‍സ് വാഹനങ്ങളുടെ വില 3%വര്‍ധിപ്പിക്കാന്‍ തിരുമാനിച്ചു.ഇതിനു പ്രധാന കാരണമായി പറയുന്നത് മനുഫചെരിംഗ് കോസ്റ്റ് വര്‍ധിച്ചതും ഫോറിന്‍ എക്സ്ചേഞ്ചലുണ്ടായ വര്‍ധനയുമാണ്‌.

സൗന്ദര്യവര്‍ധക ഉല്‍പന്നവുമായി സാംസങ്ങ്സ്‌

ഇലക്ട്രോണിക് ഉപകരണ വിപണിയിലെ പ്രമുഖ കമ്പനിയായ സാംസങാണ് സൗന്ദര്യവര്‍ധക ഉല്‍പന്നവുമായി വന്നിരിക്കുന്നത്.‘എസ് സ്‌കിന്‍’ എന്നു പേരിട്ടിരിക്കുന്ന ചര്‍മ സംരക്ഷക ഉപകരണമാണ് സാംസങ് പുറത്തിറിക്കിയിരിക്കുന്നത്. ചര്‍മ്മത്തി

ടയോട്ട മോട്ടോര്‍ കോര്‍പറേഷനും സുസുക്കി മോട്ടോര്‍സും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തിരുമാനിച്ചു

ടോക്കിയോ : ടയോട്ട മോട്ടോര്‍ കോര്‍പറേഷനും സുസുക്കി മോട്ടോര്‍സും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തിരുമാനിച്ചു .സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനും പരസ്പരം ഉത്പന്നങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതിനും വേണ്ടിയാണു. ലോകത്ത് ഒ

ബോളിവുഡ്​ സൂപ്പർതാരം സൽമാൻ ഖാൻ സ്​മാർട്ട്ഫോൺ നിർമാണ കമ്പനി ആരംഭിക്കുന്നു

മുംബൈ: ബോളിവുഡ്​ സൂപ്പർതാരം സൽമാൻ ഖാൻ സ്​മാർട്ട്ഫോൺ നിർമാണ കമ്പനി ആരംഭിക്കുന്നു. സൽമാ​ന്‍റെ തന്നെ സിനിമകൾ നിർമിച്ച നിർമാതാക്കളുടെ സഹകരണത്തോട്​ കൂടിയാണ്​കമ്പനി ആരംഭിക്കുക. എങ്കിലും കമ്പനിയിലെ ഭൂരിപക്ഷം ഓഹരികളും സൽ

ഓപ്പോ പുതിയ സെല്‍ഫി എക്‌സ്‌പേര്‍ട്ട് എഫ്3 പ്ലസ് അവതരിപ്പിച്ചു

മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോ പുതിയ സെല്‍ഫി എക്‌സ്‌പേര്‍ട്ട് എഫ്3 പ്ലസ് അവതരിപ്പിച്ചു. ഏറ്റവും ആദ്യത്തെ 120 ഡിഗ്രി വൈഡ് ആംഗിള്‍ ഗ്രൂപ്പ് സെല്‍ഫി കാമറ ഉള്‍പ്പെടെ ബ്രാന്‍ഡിന്‍റെ ആദ്യത്തെ ഡ്യുവല്‍ ഫ്രണ്ട് സെല്‍ഫി കാമ

വാട്‌സ്ആപ്പ് ഇന്ത്യയില്‍ ഡിജിറ്റല്‍ പേയിമെന്‍റ് രംഗത്തു കൂടി ചുവടുവയ്ക്കുന്നു.

ബെംഗളൂരു: വാട്‌സ്ആപ്പ് ഇന്ത്യയില്‍ ഡിജിറ്റല്‍ പേയിമെന്‍റ് രംഗത്തു കൂടി ചുവടുവയ്ക്കുന്നു. യൂനിഫൈഡ് പെയിമെന്‍റെസ് ഇന്റര്‍ഫെയ്‌സ് (യു.പി.ഐ) സംവിധാനത്തിലാണ് വാട്‌സ്ആപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.വാട്‌സ്ആപ്പിനെ സംബന്

ഇന്റര്‍നെറ്റ് വേഗം കുറവായ സ്ഥലങ്ങളിലും വീഡിയോകാണാനാവുന്ന യുട്യൂബ് ഗോ ആപ് ഇന്ത്യയിലും ലഭ്യ മാകുമെന്ന് ഗുഗിള്‍ അറിച്ചു.

ന്യൂഡല്‍ഹി : ഇന്റര്‍നെറ്റ് വേഗം കുറവായ സ്ഥലങ്ങളിലും വീഡിയോകാണാനാവുന്ന യുട്യൂബ് ഗോ ആപ് ഇന്ത്യയിലും ലഭ്യ മാകുമെന്ന് ഗുഗിള്‍ അറിച്ചു.ഗുഗിള്‍ പ്ലേസ്റ്റോറില്‍ ഈ ആപ് ലഭ്യമാകും .ഡാറ്റ ഉപയോഗം കുറച്ചു വീഡിയോ ആസ്വദിക്കനുള്ള സൌകാ

മാരുതി സുസുക്കി സ്വിഫ്ററ്റ് വില്‍പ്പനയില്‍ ആള്‍ട്ടോയുടെ മറികടന്നു

ന്യൂഡല്‍ഹി: മാരുതി സുസുക്കി സ്വിഫ്ററ്റ് വില്‍പ്പനയില്‍ ആള്‍ട്ടോയുടെ മറികടന്നു . ഏപ്രിലിലാണ് സ്വിഫ്റ്റിന്റെ വില്‍പ്പനയില്‍ വന്‍ വര്‍ധയുണ്ടായത്.രാജ്യത്തെ ആദ്യ ടോപ് 10 ബെസ്റ്റ് സെല്ലിങ് മോഡലില്‍ ഏഴെണ്ണവും തങ്ങളുടേതാക്കാ

43 ഇന്ജിന്‍റെ അള്‍ട്രാ എച്ച്.ഡി സ്മാര്‍ട് ടി.വിയുമായി ഇന്റക്സ്

ന്യൂഡല്‍ഹി: 43 ഇന്ജിന്‍റെ അള്‍ട്രാ എച്ച്.ഡി സ്മാര്‍ട് ടി.വിയുമായി ഇന്റക്സ് ടെക്‌നോളജീസ്. 52,990 രൂപയാണ് ഇതിന്റെ വിപണി വില. ചൊവ്വാഴ്ചയാണ് കമ്പനി ടി.വി പുറത്തിറക്കിയത്. LED B4301 UHD SMT എന്നാണ് മോഡല്‍. 3840*2160 പിക്‌സല്‍സ് റെസലൂഷന്‍ അള്‍ട്രാ എച

വൊഡാഫോണിന് ആദായനികുതി വകുപ്പ് 7,900 കോടി രൂപ പിഴയിട്ടു.

ന്യൂഡല്‍ഹി: വൊഡാഫോണിന് ആദായനികുതി വകുപ്പ് 7,900 കോടി രൂപ പിഴയിട്ടു. നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് പിഴയിട്ടത്. സമാനമായ തുക നികുതിയിനത്തില്‍ അടയ്ക്കാനുണ്ടെന്നാണ് റിപ്പോര്‍ട്ട്.2007 ല്‍ ഹച്ചിസണ്‍ ടെലികോം ലിമിറ്

ആപ്പിള്‍ ഐ ഫോണിന്‍റെ മൂന്ന് പുതിയ ഫോണുകള്‍ പുറത്തിറക്കി .

കാലിഫോര്‍ണിയ:ആപ്പിള്‍ ഐ ഫോണിന്‍റെ മൂന്ന് പുതിയ ഫോണുകള്‍ പുറത്തിറക്കി . കാലിഫോര്‍ണിയയിലെ ആപ്പിള്‍ ആസ്ഥാനത്ത് സ്റ്റീവ് ജോബ്സ് തീയറ്ററില്‍ നടന്ന ആപ്പിള്‍ മെഗാ ഇവന്റില്‍ വെച്ചാണ് ഐ ഫോണ്‍ 8, ഐ ഫോണ്‍ 8 പ്ലസ് എന്നിവയും ഐ ഫോണ്‍ xഉം

നോക്കിയയുടെ പ്രധാന ഫോണുകളായ നോക്കിയ 5, നോക്കിയ 8 സ്മാര്ട്ട്ഫോ ണുകളുടെ വില കുറച്ചു

ന്യൂഡല്ഹിപ : നോക്കിയയുടെ പ്രധാന ഫോണുകളായ നോക്കിയ 5, നോക്കിയ 8 സ്മാര്ട്ട്ഫോ ണുകളുടെ വില കുറച്ചു . നോക്കിയ 5 3ജിബി പതിപ്പിന്റെസ വില 13,499 രൂപയിൽ നിന്ന് 12,499 രൂപയായി കുറച്ചു. നോക്കിയ 8 ന്റെ9 വില 36,999 രൂപയിൽ 28,999 രൂപയായി.